<p>ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍പട്ടികയിലും അട്ടിമറി നടന്നെന്ന് സംശയിക്കുന്നതായി വിഎസ് സുനില്‍കുമാര്‍, രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് സുനില്‍കുമാര്‍<br />#VSSunilkumar #Thrissur #VotersList #ElectionCommission #RahulGandhi </p>