' 500 രൂപക്ക് പെട്രോൾ അടിച്ചാൽ 50 രൂപ ഗൂഗിൾ പേ ചെയ്ത് പോവും'
2025-08-08 6 Dailymotion
'500 രൂപക്ക് പെട്രോൾ അടിച്ചാൽ 50 രൂപ ഗൂഗിൾ പേ ചെയ്ത് പോവും'; പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം കൊടുക്കാതെ സ്ഥലംവിടുന്ന സംഭവങ്ങൾ കൂടുന്നു. UPI ഇടപാടിന്റെ പഴയ സ്ക്രീൻ ഷോട്ടുകൾ കാണിച്ചും മുഴുവൻ തുക അയക്കാതെയുമാണ് വഞ്ചന.