ഡോ. ഹാരിസിനെതിരായ ആരോപണം; തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ഡോക്ടർ
2025-08-08 0 Dailymotion
ഡോ. ഹാരിസിനെതിരായ ആരോപണം; തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ഡോക്ടർ. കാണാതായെന്ന് മന്ത്രി പറഞ്ഞ ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി