വോട്ടർ പട്ടിക അട്ടിമറി; പ്രക്ഷോപം കടുപ്പിക്കാൻ ഇൻഡ്യാസഖ്യം
2025-08-08 1 Dailymotion
വോട്ടർപട്ടിക ക്രമക്കേടിനെതിതിരേയുള്ള ഇൻഡ്യാസഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം