<p>ഇവിടെ ബിജെപി സർക്കാർ ആണ് ഭരിക്കുന്നതെന്ന് ഓർക്കണമെന്ന് പറഞ്ഞായിരുന്നു ആക്രോശം, വൈദികരെ മർദ്ദിക്കുകയും ബൈബിൾ വലിച്ചെറിയുകയും ചെയ്തെന്ന് അതിക്രമത്തിനിരായ കന്യാസ്ത്രീ സിസ്റ്റർ എലെസാ ചെറിയാൻ<br />#cbci #odissa #BajrangDal #harassement #nun #asianetnews </p>