വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധം ബംഗളൂരിവിൽ തുടങ്ങി
2025-08-08 0 Dailymotion
വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധം ബംഗളൂരിവിൽ തുടങ്ങി. ബെംഗളൂരു ഫ്രീഡം പാർക്കിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി