പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ<br />PT-5 ആനയ്ക്ക് മയക്ക് വെടിവെച്ച് ചികിത്സ നൽകി.<br />കണ്ണിന് ചികിത്സ നൽകിയ ശേഷം ഉൾക്കാട്ടിലേക്ക് അയച്ചു