<p>തീരുവ അതിക്രമം അനുവദിക്കാനാകില്ല, ഇന്ത്യക്കെതിരെ പിഴ ചുമത്തിയതിനെ എതിർക്കുന്നുവെന്നും ചൈന; രാജ്യത്തിന്റെ പരാമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂവെന്ന് കേന്ദ്ര സർക്കാർ<br />#India #china #america #ImportTariffs #Trump #modi #TariffWar #TariffImpact #asianetnews</p>