<p>വിദ്യാർത്ഥിക്ക് സൈക്കിൾ ചെയിൻ ഉപയോഗിച്ച് സഹപാഠിയുടെ ക്രൂര മർദനം; തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടി ചികിത്സയിൽ, മർദനം പേന സുഹൃത്തിനെ കളിയാക്കിയെന്ന് ആരോപിച്ച്, സംഭവം തിരുവനന്തപുരത്ത് <br />#studentattacked #thiruvananthapuram #asianetnews<br /></p>