കറിവേപ്പില പൊടി മുതല്‍ 101 ചക്ക വിഭവങ്ങള്‍ വരെ; നാട്ടിലെങ്ങും പാട്ടാണ് സ്‌മിതയുടെ നാട്ടു വിഭവങ്ങളുടെ ഹോം മെയ്‌ഡ് രുചി
2025-08-08 23 Dailymotion
ചക്കക്കുരു പൊടി, ഇടിച്ചക്ക പൊടി, ചക്ക കൊണ്ടുള്ള ദോശ, ഇഡലി, പൂരി, ചക്ക മുള്ളു കൊണ്ടുള്ള ദാഹശമനി, ഐസ്ക്രീം എന്നിങ്ങനെ നീളുന്ന ചക്കവിഭവങ്ങളുടെ ഒരു വലിയ നിര തന്നെ സ്‌മിതയുടെ വീട്ടിലുണ്ട്.