തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി അധികൃതർ.