കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിൻ്റെ മകന് ദേവസ്വം ബോര്‍ഡില്‍ ജോലി, സര്‍ക്കാര്‍ സഹായധനം കൈമാറി
2025-08-08 2 Dailymotion
ഇന്ന് ബിന്ദുവിൻ്റെ വീട് സന്ദർശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിൻ്റെ ഭർത്താവ് കെ വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറി.