രാഹുലിന്റെ തുറന്നുകാട്ടലിന് പിന്നാലെ തെരുവുകൾ നിറഞ്ഞുകവിയേണ്ട സമയം അതിക്രമിച്ചു
2025-08-08 2 Dailymotion
കള്ള വോട്ടർമാരെ ചേർത്തത് വലിയ രാജ്യദ്രോഹ പ്രവർത്തനം. രാഹുലിന്റെ തുറന്നുകാട്ടലിന് പിന്നാലെ തെരുവുകൾ നിറഞ്ഞുകവിയേണ്ട സമയം അതിക്രമിച്ചു, അത് സംഭവിക്കുന്നില്ലെന്നായെന്നത് നിരാശപ്പെടുത്തുന്ന കാര്യം | Out Of Focus | Viral Cut