Surprise Me!

കേരളത്തിലെ സിപിഎമ്മിന്റെ വെബ് ​ഹാൻഡിലുകൾ രാഹുല്‍ ഉയര്‍ത്തിയ പ്രശ്നം അവ​ഗണിച്ചു

2025-08-08 4 Dailymotion

ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ രാഹുൽ ​ഗാന്ധി ഈ തുറന്നുപറച്ചിൽ പറയാമോയെന്നാണ് കേരളത്തിലെ പലരും ചോദിക്കുന്നത്. എം.ബേബി ഇന്നലെ നടന്ന രാഹുൽ ​ഗാന്ധിയുടെ വോട്ടർ ക്രമക്കേട് ചർച്ചയിൽ പങ്കെടുത്തെങ്കിലും കേരളത്തിലെ സിപിഎമ്മിന്റെ വെബ് ​ഹാൻഡിലുകൾ ഈ പ്രശ്നം അവ​ഗണിച്ചു | Out Of Focus | Viral Cut<br /><br />

Buy Now on CodeCanyon