<p>മൂന്നാര്‍ ഇനി വെറേ ലെവല്‍ ! സഞ്ചാരികള്‍ക്കായി ഇനി ഡോം തിയേറ്ററും, വിനോദത്തോടൊപ്പം സാഹസികതയും സമ്മാനിക്കുന്നതാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ദൃശ്യവിസ്മയം <br />#Idukki #Munnar #Tourism #DomeTheatre #Keralanews #Asianetnews </p>