<p>ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു; ഉപകരണം കാണാതായെന്ന ആരോപണത്തിലും കൂടുതല്‍ അന്വേഷണമില്ല, ഡിഎംഇ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും, കുടുക്കാന്‍ നോക്കി സ്വയം കുടുങ്ങിയെന്ന് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍<br />#DrHarisChirackal #Thiruvananthapuram #MedicalCollege #VeenaGeorge #HealthDepartment #KeralaNews </p>