<p> കൊച്ചിയില്‍ ലഹരിക്കെതിരെ കെപിസിസിയുടെ മഹാറാലി; ലഹരി മരുന്നുകളുടെ അടിമത്വത്തില്‍ നിന്ന് സ്വബോധത്തിന്‍റെ സ്വാതന്ത്യത്തിലേക്ക് ഒരുമിച്ചുനടക്കാമെന്ന മുദ്രാവാക്യവുമായാണ് റാലി <br />#KPCC #Congress #Kochi #AntiDrugCampaign #KeralaNews </p>