<p>'ആരോഗ്യമന്ത്രി എന്നെ കണ്ടിരുന്നു, ഞാൻ ഉന്നയിച്ച ആരോപണം ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറഞ്ഞു, മാഡത്തിനോട് ഞാൻ ക്ഷമ ചോദിച്ചു'; സർക്കാരിനെ കുറ്റം പറയാനില്ലെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ <br />#drharrischirackal #thiruvananthapurammedicalcollege #veenageorge #keralanews #asianetnews </p>