'അങ്ങനങ്ങ് പോയാലോ....!', വിദ്യാർഥികളെ കയറ്റാത്തതില്‍ ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡ്, വൈറലായി വീഡിയോ
2025-08-09 76 Dailymotion
വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഒരു ഹോം ഗാര്‍ഡിൻ്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കോഴിക്കോട് കുന്ദമംഗലം മർക്കസ് ബസ് സ്‌റ്റോപ്പിന് മുൻപിലായിരുന്നു വേറിട്ട ഒരു പ്രതിഷേധം നടന്നത്.