<p>ഓണം ഇങ്ങെത്തി കേട്ടോ...ഇന്ന് പിള്ളേരോണം; പഞ്ഞമാസത്തിലെ കഷ്ടതകൾക്ക് വിരാമമിട്ട് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് പിള്ളേരോണം <br />#onam #festivals #kerala #asianetnews<br /></p>