<p>'ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കളിയ്ക്കുക, തയാറല്ലെങ്കില്‍ സലാം പറയുക, ഇലക്ഷന്‍ സമയത്ത് കളിവെച്ച് പ്രശ്നമുണ്ടാക്കണോ, പൊതുമുതല്‍ നശിപ്പിച്ചോ എടുത്തോ നടത്തുന്ന മത്സരമല്ലിത്'; കായികമന്ത്രി വി.അബ്ദുറഹ്മാന്‍ <br />#VAbdurahiman #LionelMessi #AFA #Argentina #KeralaSports #Asianetnews </p>