തോരാപ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ മങ്ങി; വ്യാപക കൃഷി നാശം സമ്മാനിക്കുന്നത് വറുതിയുടെ ഓണം, ദുരിതം വിവരിച്ച് കർഷകർ
2025-08-09 19 Dailymotion
കഴിഞ്ഞ തവണ വലിയതോതിലുള്ള ലാഭമാണ് മിക്ക കർഷകർക്കും ഓണവിപണിയിൽ നിന്നും ലഭിച്ചിരുന്നത്. ഇത്തവണയും ഈ ലാഭം പ്രതീക്ഷിച്ച കര്‍ഷകര്‍ക്കാണ് മഴ തിരിച്ചടിയായത്.