<p>വയനാട്ടിൽ തൊഴിൽ ഉറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതി; ഒളിവിൽ പോയ പ്രതി നിതിൻ പിടിയിൽ, സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിലാണ് രണ്ടര കോടിയുടെ അഴിമതി നടന്നത് <br /><br />#Wayanad #Corruption #kerala #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive<br /></p>