<p>ചിറ്റൂർ പുഴയിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു, ഒഴുക്കിൽപ്പെട്ടത് കുളിക്കാനിറങ്ങിയ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘത്തിലെ രണ്ട് പേർ<br /><br />#Palakkad #Accidentnews #Chittoorriver #Asianetnews</p>