'വി ഹെൽപ് ബ്ലഡ് ഡോണേഴ്സ്'; വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
2025-08-09 1 Dailymotion
'വി ഹെൽപ് ബ്ലഡ് ഡോണേഴ്സ്' ഒമാന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു