<p>'സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കും'; അമേരിക്ക- റഷ്യ ചർച്ചയിൽ പ്രതീക്ഷയെന്ന് ഇന്ത്യ, യുക്രൈൻ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ<br />#america #Russia #ukraine #AsianetNews</p>