'സതീഷിന് മാതൃകാപരമായ ശിക്ഷ നൽകണം,എന്റെ മകളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു';അതുല്യയുടെ അച്ഛൻ
2025-08-10 1 Dailymotion
<p>'സതീഷിന് മാതൃകാപരമായ ശിക്ഷ നൽകണം, എന്റെ മകളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു, അവളുടെ കരച്ചിൽ ഇപ്പോഴും കാതിൽ മുഴങ്ങുന്നു'; അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള <br />#athulya #sharjah #satheesh #keralapolice #asianetnews</p>