<p>'നിങ്ങൾ ഇവിടെ അമേരിക്കയാക്കാൻ പോകുവാണോയെന്ന് ചോദിച്ചു, ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞു, വൈദികരെയും ഒപ്പമുണ്ടായിരുന്നവരെയും അടിച്ചു, വിളിച്ചിട്ടാണ് വൈദികർ വന്നതെന്ന് ഗ്രാമത്തിലുള്ളവർ പറഞ്ഞിട്ടും അവർ കേട്ടില്ല'; ഒഡിഷയിൽ ആക്രമണത്തിനിരയായ ഫാ.ലിജോ ജോര്‍ജ് നിരപ്പേൽ<br />#odisha #priestattack #nationalnews #asianetnews </p>