<p>മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല, ഫയർ ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു <br />#bus #fire #FireAccident #fireforce #malappuram #kondotty #asianetnews</p>