Surprise Me!

പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ വ്യാപക ക്രമക്കേട്

2025-08-10 6 Dailymotion

സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട്;  പൊലീസിന്റെ സ്വന്തം വർക്ക് ഷോപ്പുകളിലും<br />സർക്കാർ ആംഗീകൃത കേന്ദ്രങ്ങളിലും അറ്റകുറ്റപ്പണി നടത്താതെ സ്വകാര്യ ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്.

Buy Now on CodeCanyon