'ഓവർ സ്പീഡിന് വേണ്ടീട്ട് ഡീസലിൽ എന്തെങ്കിലും കെമിക്കൽ കൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം'
2025-08-10 14 Dailymotion
'ഈ ബസ് പെട്ടന്നാണ് ആളിക്കത്തിയത്, ഓവർ സ്പീഡിന് വേണ്ടീട്ട് ഡീസലിൽ എന്തെങ്കിലും കെമിക്കൽ കൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം'- മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു