<p>'പ്രിൻസിപ്പാളോ സൂപ്രണ്ടോ വിചാരിച്ചാൽ മറ്റൊരാളുടെ അനുമതിയില്ലാതെ പ്രശ്നം പരിഹരിക്കാവുന്നതാണ്, 150 ഫ്ലഷിനുള്ള കപാസറ്റി മാത്രമേ ടാങ്കിനുള്ളുവെന്ന് നിർമാണ കമ്പനിയുടെ പ്രതിനിധി പറഞ്ഞിരുന്നു'; ആശുപത്രി വികസന സമിതി അംഗം എം ഡി അർജുനൻ <br />#idukkimedicalcollege #veenageorge #septictankleakage #asianetnews</p>