<p>തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്; എൻജിനീയറായ ജോജോ ജോണിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി, ഇയാൾ ജർമ്മനിയിലേക്ക് കടന്നതായി സൂചന<br />#lookoutnotice #Wayanad #ThondernadGramaPanchayat #Scamallegation #Keralnews #Asianetnews</p>