<p>'ശബ്ദം കേട്ട് വന്നപ്പോള്‍ വാഹനം ഇടിച്ചുകയറിയ നിലയിലായിരുന്നു'; ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു, തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം, 4 പേരുടെ നില ഗുരുതരം <br />#generalhospital #roadaccident #caraccident #accidentnews #thiruvananthapuram #Asianetnews </p>