<p>സെൽഫി സ്റ്റിക്കുമായി കടലിലിറങ്ങി വിദ്യാർത്ഥികളുടെ ആഘോഷം; സംഭവം പയ്യാമ്പലം ബീച്ചിൽ, കോസ്റ്റ് ഗാർഡും പൊലീസുമിടപെട്ട് കുട്ടികളെ കരയിലേക്ക് കയറ്റി<br /><br />#kannur #PayyambalamBeach #sea #selfie #keralanews #asianetnews</p>