<p>'ഇതൊന്നും അങ്ങനെ തീരാന്‍ പോകുന്നില്ല, ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും, ബിജെപിക്ക് വേണ്ടി ഏജന്‍റ് പണിയാണോ ഇലക്ഷന്‍ കമ്മീഷന്‍ എടുക്കുന്നത്, എന്തുകൊണ്ട് ഡിജിറ്റല്‍ വോട്ടര്‍ പട്ടിക നല്‍കുന്നില്ല'; കെ.സി.വേണുഗോപാല്‍ <br />#KCVenugopal #RahulGandhi #VotersList #Congress #ElectionCommission <br /> <br /></p>