<p>'സിസിടിവി ദൃശ്യങ്ങള്‍ അടക്കം നശിപ്പിച്ചിട്ട് എന്ത് തെളിവ് കൊണ്ടുവരാന്‍ ആണ് പറയുന്നത്, എത്ര ദുര്‍ബലമായ വാദമാണ് കമ്മീഷന്‍ മുന്നോട്ടുവെക്കുന്നത്, രാജ്യത്തെ പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക എന്തുകൊണ്ട് കൊടുക്കുന്നില്ല'; മാത്യു കുഴല്‍നാടന്‍ MLA <br />#RahulGandhi #ElectionCommission #VotersList #Congress #NewsHour #Asianetnews <br /><br /></p>