<p>കടന്നുപോയത് ആശങ്കയുടെ മണിക്കൂറുകള്‍; തിരുവനന്തപുരം-ദില്ലി എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി; ഹൃദയം നിലച്ചുപോകുന്ന അനുഭവമമെന്ന് കെ.സി വേണുഗോപാല്‍ എംപി <br />#AirIndia #ChennaiAirport #EmergencyLanding #Thiruvananthapuram #Delhi</p>