ഷാര്‍ജയിലെ അതുല്യയുടെ മരണം; ക്രൈം ബ്രാഞ്ച് അമ്മയുടെ മൊഴിയെടുക്കും
2025-08-11 2 Dailymotion
<p>അതുല്യയുടെ മരണം; ക്രൈം ബ്രാഞ്ച് അമ്മയുടെ വിശദമായ മൊഴിയെടുക്കും, അമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് സതീഷിനെതിരെ അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്<br />#Athulya #AthulyaDeathCase #KeralaPolice #CrimeBranch #Kollam </p>