<p>ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്; ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായവർ <br />#traintheft #aluva #railwaypolice<br /></p>