എസ്‌എച്ച്‌ഒ അപർണ വീണ്ടും വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നേരത്തെയും തന്‍റെ പ്രവൃത്തികള്‍ കൊണ്ട് കയ്യടി നേടിയ അപർണ ഇത്തവണ നിരത്തില്‍ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയാണ് മാതൃകയായത്.