Surprise Me!

ഞാറ്റുപാട്ടുകൾ നിലച്ച പാടത്ത് കാളപൂട്ട്; കുതിച്ചെത്തി നൂറുകണക്കിന് കാളകൾ, ആർത്ത് വിളിച്ച് കാണികൾ

2025-08-11 1 Dailymotion

പഴയകാല കാർഷിക സംസ്കാരത്തിൻ്റെ ഓർമ്മ പുതുക്കി മുല്ലമണ്ണയിൽ കാളപൂട്ട് മത്സരം. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽനിന്നുള്ള ലക്ഷണമൊത്ത കാളകളും മത്സരത്തിനെത്തി.

Buy Now on CodeCanyon