<p>കൊച്ചി നഗരത്തിൽ പലയിടത്തും കുടിവെള്ള ക്ഷാമം; ജല അതോറിറ്റിയുടെ പമ്പിലെ പ്രഷർ തകരാറെന്ന് ഉദ്യോഗസ്ഥർ, പ്രതിസന്ധി ആലുവയിൽ നിന്നുള്ള പ്രധാന പമ്പിന്റെ അറ്റകുറ്റ പണികളെ തുടർന്ന്<br /><br />#Drinkingwater #Kochi #Waterscarcity #KeralaWaterAuthority #asianetnews</p>