നാല് സ്ത്രീകളുടെ തിരോധാനം; പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
2025-08-12 4 Dailymotion
ചേർത്തല പള്ളിപ്പുറത്തെ നാല് സ്ത്രീകളുടെ തിരോധാനം; പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വൈകീട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും