<p>വാഗ്ദാനം മാത്രം ബാക്കി...മുതലപ്പൊഴി അപകടം; സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മത്സ്യതൊഴിലാളികൾ; അഴിമുഖത്തെ മണൽ നീക്കാൻ കൊണ്ടുവന്ന ഡ്രെഡ്ജർ2 ദിവസം പോലും പ്രവർത്തിച്ചിന്ന് മത്സ്യത്തൊഴിലാളികൾ <br />#Muthalapozhi #Fishermen #Muthalapozhiaccident #Keralanews #Asianetnews <br /><br /></p>