വർണർക്ക് എതിരെ കേരളം സുപ്രിംകോടതിയിൽ; താത്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യം.
2025-08-12 0 Dailymotion
ഗവർണർക്ക് എതിരെ കേരളം സുപ്രിംകോടതിയിൽ; താത്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യം. സിസ തോമസിന്റെയും, ശിവ പ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്നും വാദം