ഇടുക്കി ആനച്ചാലിൽ ഫർണിച്ചർ കട കത്തി നശിച്ചു. പുലർച്ചെ നടന്ന തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം