'മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ചു പറയരുത്, വീണ്ടു വിചാരമില്ലാത്ത പ്രസ്താവനയാണ്'
2025-08-12 0 Dailymotion
'മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ചു പറയരുത്, ഗോവിന്ദന്റേത് വീണ്ടു വിചാരമില്ലാത്ത പ്രസ്താവനയാണ്'; ജോസഫ് പാംപ്ലാനി അവസരവാദി ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ കത്തോലിക്കാ കോൺഗ്രസ്