29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 1000 അടുക്കുന്നു, മദ്യവിതരണം കുടുംബങ്ങളെ തകർക്കും
2025-08-12 0 Dailymotion
'29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് ആയിരത്തോട് അടുക്കുന്നു, വാതിൽപ്പടി മദ്യവിതരണം കുടുംബങ്ങളെ തകർക്കും'; സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് ബാവ