പൂട്ട് തകർക്കാൻ ശ്രമിക്കവേ സെക്യൂരിറ്റിയെ കണ്ട മോഷ്ടാക്കൾ ഓടി രക്ഷപെട്ടു; കോഴിക്കോട് നടക്കാവിലെ കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിൽ മോഷണ ശ്രമം